Home » News18 Malayalam Videos » kerala » Video | നിയമസഭയിലെ അവസാന ഔദ്യോഗിക പരിപാടി യാത്രപറയൽ വേദിയാക്കി സ്പീക്കറും നേതാക്കളും

Video | നിയമസഭയിലെ അവസാന ഔദ്യോഗിക പരിപാടി യാത്രപറയൽ വേദിയാക്കി സ്പീക്കറും നേതാക്കളും

Kerala18:23 PM April 27, 2021

14ആം നിയമസഭയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ നിയമസഭയിലെ അവസാന ഔദ്യോഗിക പരിപാടി യാത്രപറയൽ വേദിയാക്കി സ്പീക്കറും നേതാക്കളും. നിയമസഭാ പുറത്തിറക്കിയ പുസ്‌തകങ്ങളുടെ പ്രകാശന ചടങ്ങ് സഭയിൽ വച്ച് നടന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories