വർക്കല എസ്.ആർ മെഡിക്കൽ കോളജ് മാനേജ്മെന്റിനെതിരെ ക്രിമിനൽ കേസെടുക്കണം എന്ന് വിജിലൻസ്. കോളെജിന്റെ നടപടികൾക്ക് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും വിജിലൻസ് ശുപാർശ ചെയ്തു. കുടുംബശ്രീ തൊഴിലാളികളെ ആണ് വ്യാജ രോഗികളായി ആശുപത്രിയിൽ എത്തിച്ചത് എന്ന് വിജിലൻസ് കണ്ടെത്തി