Home »

News18 Malayalam Videos

» kerala » village-officers-family-demand-probe-as-she-dies-while-undergoing-treatment-rv

Video| ചികിത്സയിലിരിക്കെ വില്ലേജ് ഓഫീസറുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala22:22 PM October 05, 2021

കൊല്ലത്ത് ശാസ്ത്രകിയയ്ക്ക് ശേഷം ചികിത്സയിലിരിക്കെ അടൂർ വില്ലേജ് ഓഫീസർ കല ജയൻ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. എന്നാൽ സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

News18 Malayalam

കൊല്ലത്ത് ശാസ്ത്രകിയയ്ക്ക് ശേഷം ചികിത്സയിലിരിക്കെ അടൂർ വില്ലേജ് ഓഫീസർ കല ജയൻ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. എന്നാൽ സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഏറ്റവും പുതിയത് LIVE TV

Top Stories