Home » News18 Malayalam Videos » kerala » Video| മലയാളികളുടെ പ്രിയപ്പെട്ട വയലിൻ മാന്ത്രികൻ ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് മൂന്ന് വർഷം

Video| മലയാളികളുടെ പ്രിയപ്പെട്ട വയലിൻ മാന്ത്രികൻ ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് മൂന്ന് വർഷം

Kerala13:35 PM October 02, 2021

മലയാളികളുടെ പ്രിയപ്പെട്ട വയലിൻ മാന്ത്രികൻ ബാലഭാസ്കർ ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷം. 2018 ൽ ആയിരുന്നു ബാലഭാസ്കറും മകളും കാർ അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ ദുരൂഹത ഒന്നുമില്ല എന്നാണ് സി ബി ഐ റിപ്പോർട്ട്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories