ഹോം » വീഡിയോ » Kerala » vip-consideration-for-nedumkandam-si-sabu-in-hospital

നെടുങ്കണ്ടം എസ്ഐ സാബുവിന് ആശുപത്രിയിൽ വിഐപി പരിഗണന

Kerala19:09 PM July 04, 2019

രാജ് കുമാറിന് ചികിത്സ പോലും നൽകാതെ മരണത്തിലേക്ക് തള്ളി വിട്ട പോലീസ്, കേസിലെ പ്രതിയായ എസ് ഐക്ക് നൽകുന്നത് മികച്ച ചികിത്സ. മൂന്നു മണിക്കൂർ ഇടവിട്ട് ഇസിജി എടുക്കുന്നതിനു പുറമേ ഹൃദയ സ്തംഭനം പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റും നടത്തിയാണ് എസ്ഐ സാബുവിന്റെ ആരോഗ്യം നിരീക്ഷിക്കുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading