ഒറ്റയാൻ പലതവണ കാറിന് നേരെ പലതവണ പാഞ്ഞെടുത്തെങ്കിലും കാറിന്റെ ഹെഡ് ലൈറ്റുകൾ അണയ്ക്കാതെ പുറകോട്ട് പോകാതെ പ്രവീഷ് സംയമനത്തോടെ നിന്നു.