കോവിഡ് കാലം ആണെങ്കിൽ പോലും അത് ലാഭമുണ്ടാക്കാനായി ഉപയോഗിക്കുന്നവർ ഉണ്ട്. കേരളത്തിലെ ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളും അങ്ങനെ ഉള്ളവർ അല്ല. എന്നാൽ പണം മാത്രം ആഗ്രഹിക്കുന്ന ചിലർ ഇതിൽ ഉണ്ട്. ആശുപത്രി നിരക്ക് ഏകീകരിക്കുന്നതിലൂടെ അങ്ങനെ ഉള്ള ആളുകളെ കൂടി നിയന്ത്രിക്കുകയാണ് സർക്കാർ ചെയ്തത്. ലാഭം ലക്ഷ്യമിട്ടിരുന്നവരും ഇതിന് വഴങ്ങില്ലേ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു.