Home »

News18 Malayalam Videos

» kerala » vote-to-elect-cpm-branch-committee-in-thiruvananthapuram-violating-the-central-committee-guidelines-rv

Video| കേന്ദ്രകമ്മിറ്റി മാർഗനിർദേശം തെറ്റിച്ച് CPM ബ്രാഞ്ച് കമ്മിറ്റിയിലേക്ക് മത്സരം

Kerala21:56 PM September 16, 2021

കേന്ദ്രകമ്മിറ്റി മാർഗനിർദേശം തെറ്റിച്ച് സിപിഎം ബ്രാഞ്ച് കമ്മിറ്റിയിൽ മത്സരം. എകെജി സെന്ററിന് തൊട്ടടുത്തുള്ള ചിറക്കുളം ബ്രാഞ്ചിലാണ് സംഭവം. ബ്രാഞ്ച് കമ്മിറ്റികളിൽ പരമാവധി മത്സരങ്ങൾ ഒഴിവാക്കണമെന്നുള്ള കേന്ദ്രകമ്മിറ്റി നിർദേശമാണ് തെറ്റിച്ചത്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories