സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സി ദിവാകരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വി എസ് അച്യുതാനന്ദൻ. ദിവാകരൻ മലർന്നുകിടന്നു തുപ്പരുതെന്ന് വി എസ് പരിഹസിച്ചു