സംസ്ഥാന സർക്കാറിന്റ പ്ലാസ്റ്റിക് നിരോധന നീക്കത്തെ എതിർത്ത് വ്യാപാരികൾ. തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ലന്നും സർക്കാർ നീക്കം തീരുമാനം ഉദ്യോഗസ്ഥ അഴിമതിക്ക് വഴിയൊരുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി നസറുദീൻ ന്യൂസ് 18നോട് പറഞ്ഞു.