ബ്ലഡ് ഡോണേഴ്സ് കേരള കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രളയകാലത്ത് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവര്‍ ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നു... പ്രളയകാലത്തെ നല്ല നിമിഷങ്ങളെ വാള് ഓഫ് യൂണിറ്റി എന്ന പേരില്‍ ചുമര് ചിത്രങ്ങളും തീര്‍ത്താണ് ഇവര്‍ മടങ്ങിയത്