Waqf Board നിയമന വിഷയത്തിൽ മുസ്ലിം സമുദായത്തെ പറഞ്ഞ് പറ്റിക്കുകയാണെന്ന് P M A Salam പറഞ്ഞു. നിയമനം Pscക്ക് വിട്ട തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് V Abdurahiman കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ Samastha രംഗത്തെത്തിയിരിക്കുന്നത്