യുക്രെയ്‌നിന്റെ 40ഓളം സൈനികർ മരിച്ചെന്നും, റഷ്യയുടെ അഞ്ച് യുദ്ധ ടാങ്കുകൾ തകർത്തെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു