സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ശരിക്കും സംഭവിച്ചത് എന്താണെന്നുള്ളതിനെ പറ്റി ഇന്നും അഭ്യൂഹങ്ങൾ തുടരുകയാണ്. എല്ലാത്തിനും തുടക്കമായ ആ രാത്രിയിൽ നടന്ന സംഭവത്തെ കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളുമായി സ്വാമി ഗംഗേശാനന്ദ ന്യൂസ് 18നിൽ