ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചെങ്കിലും സർക്കാരിന് മുന്നിൽ വെല്ലുവിളികൾ എറെയാണ്. പ്ലാസ്റ്റിക്കിനു പകരം എന്ത് ഉപയോഗിക്കുമെന്ന കാര്യത്തിൽ സർക്കാരിനും വ്യക്തതയില്ല. വ്യാപാരികളിൽ നിന്നുള്ള എതിർപ്പിനെയും സർക്കാരിന് മറികടക്കേണ്ടി വരും. സർക്കാർ നീക്കത്തോടുളള ജനങ്ങളുടെ പ്രതികരണങ്ങൾ.