ഹോം » വീഡിയോ » Kerala » who-is-the-left-fronts-leading-star-campaigner

ആരാണ് ഇടതു മുന്നണിയുടെ താരപ്രചാരകൻ?

Kerala15:03 PM March 12, 2019

വി എസ്സോ പിണറായിയോ എന്ന ചോദ്യത്തിന് പിണറായി എന്ന് ആയിരിക്കും ഇക്കുറി സി പി എം നൽകുന്ന ഉത്തരം. വിഎസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വേദികളില്‍ എത്തും എങ്കിലും മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് ആയിരിക്കും ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading