ഹോം » വീഡിയോ » Kerala » wild-elephant-fell-on-well-2-rescued-as

എവിടുന്നാാ വന്നേ? കിണറ്റിൽ വീണ കുട്ടിയാനയുടെ മനോവിചാരങ്ങൾ

Kerala16:57 PM July 03, 2020

കോതമംഗലം പൂയംകുട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കിണറ്റിൽ വീണു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടിക്കുറുമ്പനെ  രക്ഷപെടുത്തിയത്. കിണറ്റില്‍ കുടുങ്ങിയ ആന എന്തൊക്കെയാകും ചിന്തിച്ചിട്ടുണ്ടാവുക.? ആനക്കുറുമ്പന്‍റെ രസകരമായ ചില മനോഗതങ്ങൾ... 

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading