പാർട്ടിയിൽ സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ ഏറ്റെടുക്കുമെന്നും ചേലക്കരയിൽ നിന്ന് വിജയിച്ച ഇടത് സ്ഥാനാർഥി കെ രാധാകൃഷ്ണൻ. തന്റെ ഭൂരിപക്ഷത്തിന്റെ വർദ്ധന സർക്കാരിന് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു