DYFI അഖിലേന്ത്യാ അധ്യക്ഷൻ A A Rahimനെ CPMന്റെ രാജ്യസഭാ സ്ഥാനാർഥി പ്രഖ്യാപിച്ചു. CPM സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. രണ്ട് മാസം മുൻപാണ് Rahimനെ DYFI അഖിലേന്ത്യാ അധ്യക്ഷനായി നിശ്ചയിച്ചത്