Home »

News18 Malayalam Videos

» kerala » will-was-written-by-my-father-with-full-conviction-says-ganeshkumar-s-sister-bindu-balakrishnan-rv

'അച്ഛൻ പൂർണബോധ്യത്തോടെ എഴുതിയതാണ് വിൽപത്രം': ഗണേഷ്കുമാറിന്റെ സഹോദരി ബിന്ദു ബാലകൃഷ്ണൻ

Kerala13:07 PM May 19, 2021

മുൻമന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ വിൽപത്ര വിവാദത്തിൽ കെ ബി ഗണേഷ് കുമിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ. ആർ ബാലകൃഷ്ണപിള്ള വിൽപത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണ്. മൂത്ത സഹോദരി ഉഷയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും ബിന്ദു പറഞ്ഞു. മരണശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണൻ പ്രതികരിച്ചു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories