Home »

News18 Malayalam Videos

» kerala » with-elections-round-the-corner-ldf-and-udf-set-the-blame-game-rolling-accusing-each-other-for-bjp-nexus

തെരഞ്ഞെടുപ്പ് വേദികളില്‍ പരസ്പരം ബിജെപി ബന്ധം ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും

Kerala16:46 PM March 21, 2019

ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ കോലീബി സഖ്യം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ബിജെപിയും സിപിഎമ്മും തമ്മിലാണ് ധാരണയെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. വടകരയിലെ തോല്‍വി ഭയന്നാണ് സിപിഎം ആരോപണമുന്നയിക്കുന്നതെന്നു ബിജെപിയും വിശദീകരിക്കുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories