മരടിലെ ഫ്ളാറ്റുകൾ വിട്ടൊഴിഞ്ഞ് പോകുമ്പോൾ ചിലർ മുറികളിലെ ഭിത്തിയിൽക്കുറിച്ചു വെച്ചത് വിങ്ങുന്ന വരികൾ . വിട പറയലിന്റെ നിരാശയും തിരിച്ചുവരവിന്റെ പ്രതീക്ഷയും എല്ലാം നിറഞ്ഞ വാക്കുകൾ