ഹോം » വീഡിയോ » Kerala » young-leaders-of-congress-have-defied-the-leaderships-public-statement-after-the-election-debacle

നേതൃത്വത്തിന്റെ പരസ്യ പ്രസ്താവന വിലക്ക് ലംഘിച്ച് യൂത്ത് കോൺഗ്രസ്

Kerala19:12 PM October 27, 2019

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വത്തിന്റെ പരസ്യ പ്രസ്താവന വിലക്ക് ലംഘിച്ച് കോൺഗ്രസിലെ യുവ നേതാക്കൾ.... തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തെ പഴിച്ചും യൂത്ത് കോൺഗ്രസിൽ പുനസംഘടന നടക്കാത്തതിനും എതിരെയാണ് പ്രതിഷേധം

News18 Malayalam

ഏറ്റവും പുതിയത് LIVE TV