പശുക്കൾക്ക് താമസിക്കാൻ വീടൊരുക്കി Tirurലെ വിനു. കാർഷിക പൈതൃകം സംരക്ഷിക്കുകയാണ് ഇയാളുടെ ലക്ഷ്യം. അപകടത്തിൽ പെടുന്ന മറ്റ് ജീവികളെ സംരക്ഷിക്കാനുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ട്. വിവിധ ഇനത്തിൽ പെട്ട പശുക്കളാണ് വിനുവിന്റെ പക്കൽ ഉള്ളത്.