ആലത്തൂർ എംപി രമ്യാ ഹരിദാസിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് നടത്തുന്ന പണപ്പിരിവ് ഉപേക്ഷിച്ചു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിർപ്പിനെ തുടർന്ന് ആണ് യൂത്ത് കോൺഗ്രസ് തീരുമാനം. പിരിച്ച പണം സംഭാവന നൽകിയവർക്ക് തിരിച്ചു നൽകാനും യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് മണ്ഡലം കമ്മറ്റി തീരുമാനിച്ചു
webtech_news18
Share Video

Featured videos
up next
LDF സർക്കാരിന്റെ പ്രഖ്യാപനവും പ്രവൃത്തിയും തമ്മിൽ നല്ല വ്യത്യാസം: പി കെ കുഞ്ഞാലിക്കുട്ടി
VIDEO | സ്ഥാനാർത്ഥികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് BJP
പി.എസ്.സി. സമരത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; ചർച്ച നടത്താൻ മന്ത്രി എ.കെ. ബാലനെ ചുമതലപ്പെടു
തെരഞ്ഞെടുപ്പ് നേരിടാൻ യു.ഡി.എഫ്. പൂർണസജ്ജമാണെന്ന് രമേശ് ചെന്നിത്തല
സ്ഥാനാർത്ഥികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി.
Video| വി എസ് ശിവകുമാറിനെതിരെ ലത്തീൻ സഭ; വീണ്ടും മത്സരിച്ചാൽ വിജയിപ്പിക്കില്ല
കവിതയുടെ കരുത്തിൽ സ്കൂളിന്റെ മുഖഛായ മാറുന്നു; സ്നേഹയ്ക്ക് നൽകിയ വാക്കുപാലിച്ച് മന്ത്രി
Video|പാർട്ടി പ്രഖ്യാപന നീക്കം ഉപേക്ഷിച്ച് വ്യാപാര വ്യവസായി ഏകോപന സമിതി
വയലാറിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് FIR
VIDEO | RSS പ്രവർത്തകന്റെ മരണം: സംഘപരിവാർ ജില്ലാ ഹർത്താലിൽ പലയിടത്തും സംഘർഷം