ഉദുമ എംഎൽഎ കെ കുഞ്ഞിരാമനെതിരെ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്. പെരിയയിൽ കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ അനുസ്മരണ പരിപാടിയിലാണ് പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കിയത്.