• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » youth-congress-state-secretary-contesting-opposite-to-udf-coalition-leadership

അരൂരിൽ യുഡിഎഫിന് ഭീഷണിയായി വിമത സ്ഥാനാർഥി

Kerala13:24 PM October 03, 2019

അരൂരിൽ യുഡിഎഫിന് ഭീഷണിയായി വിമത സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകനാണ് മുന്നണി നേതൃത്വത്തെ വെല്ലുവിളിച്ച് മത്സര രംഗത്ത് എത്തിയത്. ഗീതക്ക് യൂത്ത് കോൺഗ്രസുമായി ബന്ധമില്ല എന്ന് ഡിസിസി പ്രസിഡണ്ട് എം ലിജു പ്രതികരിച്ചു. ഇതിനുപിന്നാലെ രമേശ് ചെന്നിത്തല ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം വേദി പങ്കിടുന്നതിന്റെ ചിത്രങ്ങൾ ഗീത പുറത്തുവിട്ടു

webtech_news18

ഏറ്റവും പുതിയത് LIVE TV