ഒരാളുടെ മരണവും ഒരു ദിവസം നീണ്ടു നിന്ന പ്രതിഷേധവും വേണ്ടി വന്നു പാലാരിവട്ടത്തെ കുഴിയിൽ മണ്ണ് വീഴാൻ. കുഴി അടയ്ക്കാനായി റോഡ് വെട്ടിപ്പൊളിക്കാൻ പി.ഡബ്ല്യു ഡി യുടെ അനുമതി കാത്തിരിക്കുകയായിരുന്നു കഴിഞ്ഞ ഒരു മാസമായി ജലസേചന വകുപ്പ്.