Home »

News18 Malayalam Videos

» kerala » youth-league-katwa-fund-has-only-nine-and-half-lakh-rupees-left-jj

യൂത്ത് ലീ​ഗിന്റെ കത്വ ഫണ്ട്: 14 ലക്ഷം രൂപ ബാലൻസുണ്ടെന്ന വാദം തെറ്റ്

Kerala23:07 PM February 08, 2021

യൂത്ത് ലീ​ഗിന്റെ കഠ്വ ഫണ്ടിൽ 14 ലക്ഷം രൂപ ബാലൻസുണ്ടെന്ന വാദം തെറ്റാണെന്ന് തെളിയുന്നു. പഞ്ചാബ് നാഷ്ണൽ ബാങ്കിന്റെ കോഴിക്കോട് ശാഖയിലുള്ള യൂത്ത് ലീ​ഗിന്റെ അക്കൗണ്ടിൽ ബാക്കിയുള്ളത് വെറും ഒൻപതര ലക്ഷം രൂപ മാത്രമാണെന്നാണ് രേഖകൾ. വിവാദം ഉണ്ടായതിനെ തുടർന്ന് 3 ലക്ഷം രൂപ ഈ മാസം നിക്ഷേപിക്കുകയും ചെയ്തിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories