ഹോം » വീഡിയോ

പിജെ ജോസഫിന് സീറ്റ് കൊടുക്കില്ലെന്ന നിലപാടിലുറച്ച് കെഎം മാണി

Kerala16:41 PM March 04, 2019

പിജെ ജോസഫിന് സീറ്റ് കൊടുക്കില്ലെന്ന നിലപാടിലുറച്ച് കെഎം മാണി. കേരള കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥി ആരാകണമെന്ന് പാർട്ടി തീരുമാനിക്കും എന്ന് ജോസ് കെ മാണി പറഞ്ഞു. ജോസഫിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള നീക്കങ്ങളും കേരള കോൺഗ്രസിൽ തുടരുകയാണ്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading