• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

BREAKING: ജയിലിൽനിന്ന് കൊടിസുനിയുടെ ക്വട്ടേഷൻ; സംഭാഷണം പുറത്ത്

Kerala12:58 PM June 26, 2019

കുറച്ചുദിവസം മുമ്പാണ് ഒന്നേകാൽ കിലോ സ്വർണം വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മജീദിനെ കണ്ടിരുന്നു. എന്നാൽ ഖത്തർ നിയമപ്രകാരം സ്വർണം വാങ്ങാൻ തിരിച്ചറിയിൽ രേഖകൾ ആവശ്യമാണ്. ഇത് ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് മജീദ് സ്വർണം വാങ്ങാൻ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് കൊടി സുനിയുടെ ഭീഷണി ഫോൺ വിളിയെത്തിയത്. വീടും തകർക്കുമെന്നും വീട്ടുകാരെ ആക്രമിക്കുമെന്നുമാണ് കൊടി സുനിയുടെ ഭീഷണി

webtech_news18

ഏറ്റവും പുതിയത് LIVE TV