• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

രാഹുല്‍ ഗാന്ധി എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്ഥാനാര്‍ഥി:കോടിയേരി ബാലകൃഷ്ണന്‍

Kerala14:35 PM March 25, 2019

വയനാട്ടില്‍ മല്‍സരിക്കാൻ ഒരുങ്ങുന്ന രാഹുല്‍ ഗാന്ധി എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്ഥാനാര്‍ഥി എന്ന് കോടിയേരി ബാലകൃഷ്ണന്‍. താമര ചിഹ്നത്തില്‍ സ്ഥാനാര്‍ഥി പോലും ഇല്ലാത്തിടത്ത് ആണ് രാഹുല്‍ ഗാന്ധി ബി.ജെ,പിയെ നേരിടാൻ എത്തുന്നത് എന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപെടുത്തി

webtech_news18

ഏറ്റവും പുതിയത് LIVE TV