ഹോം » വീഡിയോ

മുസ്ലീം ലീഗ് നേതൃയോഗത്തിൽ കൊമ്പു കോർത്ത് കു‌ഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും

Kerala13:25 PM September 05, 2019

പാർട്ടി എംപിമാരുടെ പാർലമെന്റ് വീഴ്ചയെച്ചൊല്ലി മൂസ്ലിം ലീഗ് നേതൃയോഗത്തിൽ പൊട്ടിത്തെറി. ദേശീയ രാഷട്രീയ സാഹചര്യം മനസിലാക്കാതെ നേതാക്കൾ വ്യക്തിതാൽപര്യങ്ങളിൽ അഭിരമിക്കുകയാണെന്ന കെ.എം ഷാജിയുടെ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading