ഹോം » വീഡിയോ

രാഹുൽ ഗാന്ധിയെ നേരിടാൻ പുതു തന്ത്രങ്ങളുമായി ഇടതുമുന്നണി

Kerala20:02 PM April 01, 2019

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തി ഇടതുമുന്നണി. സിപിഐ മത്സരിക്കുന്ന വയനാട്ടിലെ പ്രചാരണച്ചുമതല സിപിഎം ഏറ്റെടുക്കും. കേന്ദ്രസര്‍ക്കാരിനും ബി ജെ പിക്കും ഒപ്പം കോണ്‍ഗ്രസിനെയും കടന്നാക്രമിക്കാനാണ് തീരുമാനം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading