ഹോം » വീഡിയോ

ജലന്തറില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി

India19:10 PM February 01, 2019

ജലന്തറില്‍ പുലിയിറങ്ങി പുലി ഇറങ്ങിയത് ജനവാസ മേഖലയില്‍ ജലന്തറില്‍ ജനം ഭീതിയിലായത് 6 മണിക്കൂറോളം നിരവധി പേരെ പുലി ആക്രമിച്ചു വലയില്‍ കുടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പുലിയെ മയക്ക് വെടിവച്ച് വീഴ്ത്തി.കൂട്ടിലടച്ച പുലിയെ മൃഗശാലയിലേക്ക് മാറ്റി പുലിയിറങ്ങിയത് ഹിമാചല്‍ പ്രദേശില്‍ നിന്നെന്ന് വനംവകുപ്പ്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading