ഹോം » വീഡിയോ

നേതൃത്വത്തിന് വിനയം നഷ്ടമായോയെന്ന് പരിശോധിക്കണം: ബിനോയ് വിശ്വം

Kerala20:15 PM May 25, 2019

തെരഞ്ഞെടുപ്പിലേറ്റ പരാജയം സിപിഎമ്മിന്റേയും സിപിഐയുടേയും പരാജയമാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. നേതൃത്വത്തിന് വിനയം നഷ്ടമായോയെന്ന് പരിശോധിക്കണം. ഏതു പാര്‍ട്ടിയെക്കാളും നേതാക്കളെക്കാളും വലുത് ജനമാണെന്ന് കാണണം. ഇടതിന്റെ സംസ്‌കാരത്തില്‍ വിനയം എന്നൊരു കാര്യമുണ്ട്. പരാജയത്തിന് മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കാനോ വിമര്‍ശിക്കാനോ സിപിഐ ഇല്ലെന്നും ബിനോയ് വിശ്വം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading