Home »

News18 Malayalam Videos

» life » aboobacker-proves-his-skill-in-sewing-clothes-rv

Video| വസ്ത്രങ്ങൾ തുന്നുന്നതിൽ വൈദ​ഗ്ധ്യം തെളിയിച്ച് അബൂബക്കർ

Life12:33 PM May 10, 2021

തന്തൂർ അടക്കമുള്ള വൈവിധ്യങ്ങളായ വസ്ത്രങ്ങൾ തുന്നുന്നതിൽ വൈദ​ഗ്ധ്യം തെളിയിച്ച് കാസർ​ഗോഡ് സ്വദേശി അബൂബക്കർ എന്ന അബ്ബഭായി കോവിഡ് കാലത്തും തന്റെ സപര്യ തുടരുകയാണ്. കർണാടക, മഹാരാഷ്ട്ര എന്നീ അയൽസംസ്ഥാനങ്ങളിൽ നിന്നും കസ്റ്റമേഴ്സ് ഉണ്ട് ഇദ്ദേഹത്തിന്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories