ഹോം » വീഡിയോ » Life » actor-jagadeesh-praises-subaida-who-donate-to-cmdrf-ar

Salute | സുബൈദ താത്തയെ പോലെയുള്ളവർ മാതൃകയെന്ന് നടൻ ജഗദീഷ്

Life13:20 PM April 26, 2020

Jagadeesh praisess Subaida |ആടുകളെ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ സുബൈദ താത്ത നാടിന് മാതൃകയാണെന്ന് നടൻ ജഗദീഷ്. സുബൈദ താത്തയുടെ കുടുംബമാകെ മാതൃകാപരമായ നടപടിയാണ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18നോട് പ്രതികരിക്കുകയായിരുന്നു ജഗദീഷ്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading