Home » News18 Malayalam Videos » life » Video| കേരളത്തിലെ ഏറ്റവും പ്രായംചെന്ന യൂട്യൂബർ അന്നാമ്മ ചേട്ടത്തി ക്രിസ്മസ് രുചികൂട്ടുകളുടെ തിരക്കിലാണ്

News18 Malayalam Videos

Video| അന്നാമ്മ ചേട്ടത്തി ക്രിസ്മസ് രുചികൂട്ടുകളുടെ തിരക്കിലാണ്

Life10:18 AM December 25, 2020

കേരളത്തിലെ ഏറ്റവും പ്രായം ചെന്ന യൂട്യൂബർ അന്നാമ്മ ചേട്ടത്തി ക്രിസ്മസ് രുചികൂട്ടുകൾ ഉണ്ടാക്കുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസമാണ് 90 വയസോളം പ്രായമുള്ള അന്നാമ്മ ചേടത്തി തന്റെ യൂട്യൂബ് ചാനലിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories