ആറ് മണിക്കൂർ കൊണ്ട് എല്ലാ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെയും (Prime Ministers Of India) ചിത്രങ്ങൾ വരച്ച് World Record നേടി Kannurലെ ഒരു ചിത്രകാരി. Pothuvacheri സ്വദേശിയായ ആരതി കൃഷ്ണയാണ് ചിത്ര രചനയിലൂടെ നേട്ടം കൈവരിച്ചത്