വർണ്ണങ്ങൾ വാരിവിതറി ഹോളി ആഘോഷിച്ച് രാജ്യം; ആശംസകൾ അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Life17:16 PM March 18, 2022

വർണ്ണങ്ങൾ വാരി വിതറി Holi ആഘോഷിച്ച് രാജ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാജ്യത്തിന് ആശംസകൾ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രാജിതം മുഴുവനും വിപുലമായ ആഘോഷമാണ് നടക്കുന്നത്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories