വിഷുക്കാല വിശേഷങ്ങളുമായി പ്രശസ്ത നർത്തകി അശ്വതി വി നായർ. എം ടിയുടെ 10 കഥകൾ സിനിമ ആകുന്നതിൽ എം ടി വാസുദേവൻ നായരുടെ മകൾ കൂടിയായ അശ്വതി അതിൽ ഒരു സിനിമയുടെ സംവിധാനവും നിർവ്വഹിക്കുന്നു. വിഷുവും, സിനിമ വിശേഷവും, ഒപ്പം നൃത്തവിശേഷവുമായി അശ്വതി ന്യൂസ് 18നൊപ്പം ചേരുന്നു.