Home »

News18 Malayalam Videos

» life » bicycle-lovers-demand-permanent-cycle-track-in-thiruvananthapuram-rv

Video| തിരുവനന്തപുരത്ത് താത്കാലികമായി ഒരുക്കിയ സൈക്കിൾ ട്രാക്ക് സ്ഥിരമാക്കണമെന്ന് ആവശ്യം

Life16:24 PM September 29, 2021

തിരുവനന്തപുരത്ത് താത്കാലികമായി ഒരുക്കിയ സൈക്കിൾ ട്രാക്ക് സ്ഥിരമാക്കണമെന്ന ആവശ്യവുമായി സൈക്കിൾ പ്രേമികൾ. നഗരസഭയും സ്മാർട്ട് സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അമൃത് ഉത്സവത്തിന്റെ ഭാഗമായി ആണ് ഇപ്പോൾ ഈ സൈക്കിൾ ട്രാക്ക് ഒരുക്കിയിരിക്കുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories