വ്യത്യസ്തനായ ഒരു എഴുത്തുകാരനെ പരിചയപ്പെടാം. രണ്ട് പതിറ്റാണ്ട് കാലം കോളേജ് കാന്റീൻ നടത്തിയിട്ടും പ്രവാസിയാകേണ്ടിവന്ന ആൾ; അവസാനം തന്റെ ജീവിതം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തു.