ശ്രദ്ധേയമായി Alcohol Ink കൊണ്ട് ചിത്രങ്ങൾ ഒരുക്കിയ GST Commissioner Veenaയുടെ ചിത്രപ്രദർശനം. Kozhikode Art Galleryലാണ് ഫ്ലൂയിഡ് ആർട് ശൈലിയിൽ Veena N Madhavan ഒരുക്കിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്.