Home »

News18 Malayalam Videos

» life » health-dr-k-sakkeena-who-led-the-health-sector-in-malappuram-for-more-than-four-years-is-now-going-to-wayanad-rv

Video| നാല് വർഷത്തിലധികം മലപ്പുറത്തെ ആരോ​ഗ്യമേഖലയെ നയിച്ച ഡോ.കെ.സക്കീന ഇനി വയനാട്ടിലേക്ക്

Health12:50 PM November 19, 2021

നാല് വർഷത്തിലധികം നീണ്ട സേവനത്തിന് ശേഷം വയനാട്ടിലേക്ക് സ്ഥലം മാറുകയാണ് മലപ്പുറം ഡിഎംഒ ആയിരുന്ന ഡോ.കെ.സക്കീന. ഇക്കാലയളവിൽ ജില്ലയുടെ ആരോ​ഗ്യമേഖലയിൽ മാറ്റം വരുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സക്കീന പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories