കുട്ടികളുടെ മൊബൈൽ ഉപയോഗം കുറയ്ക്കുന്നതെങ്ങനെ? കുട്ടികളിലെ മൊബൈൽ ഉപയോഗം അറിയാം എന്ന വിഷയത്തിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഡോ നിതിൻ എ എഫ് മറുപടി പറയുന്നു.