ക്രമരഹിതമായ ആർത്തവം കുട്ടികളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമോ ? ആർത്തവ പ്രശ്നനങ്ങളും പരിഹാരവും എന്ന വിഷയത്തിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഡോ. അനുപമ ആർ മറുപടി പറയുന്നു.