തുടർച്ചയായി പീരിയഡ്സിന്റെ നാലാം ദിവസം അടിവയറ് വേദനിക്കുന്നത് എന്തുകൊണ്ട്? യൂറിനറി ഇൻഫെക്ഷൻ അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഡോ നിത്യ ആർ മറുപടി പറയുന്നു.