'ജീവിതത്തിലെ സ്വപ്ന മുഹൂർത്തം' നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റ് ശിവാംഗി
കൊച്ചി: ഇന്ത്യൻ പ്രതിരോധ ചരിത്രത്തിൽ പുതിയ അധ്യായം എഴുതി പെൺ കരുത്ത്. നാവികസേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റായി ശിവാംഗി. കൊച്ചിയിൽ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ശിവാംഗി ഔദ്യോഗികമായി നാവികസേനയുടെ ഭാഗമായത്. ഇത് ജീവിതത്തിലെ സ്വപ്ന മുഹൂർത്തമെന്നായിരുന്നു ശിവാംഗിയുടെ പ്രതികരണം. നേവിയുടെ ആദ്യ വനിത പൈലറ്റായാണ് സബ് ലെഫ്റ്റനന്റ് ശിവാംഗി ചുമതലയേറ്റത്. കൊച്ചി നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് അഡ്മിറൽ കെ കെ ചൗള ശിവാംഗിയ്ക്ക് വിംഗ്സ് കൈമാറി. ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയാണ് ശിവാംഗി. പഠനം പൂർത്തിയാക്കിയത് ഏഴിമല നാവിക അക്കാദമിയിൽ ആയിരുന്നു.
Featured videos
-
'ജീവിതത്തിലെ സ്വപ്ന മുഹൂർത്തം' നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റ് ശിവാംഗി
-
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം എങ്ങനെ? | 27th Nov 2019
-
കുപ്പികളില്‍ വിരിയുന്ന വര്‍ണ വിസ്മയം; LADIES BAND
-
ഇന്ന് ഭരണി നക്ഷത്രം; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം എങ്ങനെ?
-
ഇന്ന് ചതയം നക്ഷത്രം; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം എങ്ങനെ?
-
DOCTOR Q : പ്രസവാനന്തര ശുഷ്രൂഷ; ഡോ: അനുശ്രീ സംസാരിക്കുന്നു
-
ഇന്നത്തെ നക്ഷത്രഫലം (02-08-2019)
-
NIPAH ALERT: ഭയപ്പെടേണ്ട സാഹചര്യമില്ല; മുൻകരുതലുകളെടുക്കാം
-
ഖുര്‍ ആനിന്റെ അപൂര്‍വ ശേഖരവുമായി വ്യത്യസ്തനായി ഒരധ്യാപകൻ
-
അഷിതയ്ക്ക് കലാലോകത്തിന്റെ പ്രണാമം